എന്നെ ഏറ്റവും സ്വാദീനിച്ച വ്യക്തി ആരെന്നു ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേയുള്ളൂ. ഡോക്ടര്‍ എ പി ജെ അബ്ദുല്‍കലാം, കാരണം അദേഹത്തിന്റെ വിശാലമായ കാഴ്ചപാടുകള്‍ നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുവാന്‍ സഹായിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.അദേഹത്തിന്റെ സ്വപ്നങ്ങള്‍ നമ്മളിലുടെ നേടാന്‍ നമ്മുക്കൊരോരുതര്‍ക്കും ആവ്വട്ടെ എന്ന് പ്രത്യാശികം.

No comments:
Post a Comment